App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്ന സമുദ്രം ?

Aആർട്ടിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cപസഫിക് സമുദ്രം

Dഅറബിക്കടൽ

Answer:

C. പസഫിക് സമുദ്രം


Related Questions:

പ്യുർട്ടോറിക്കോ ഗർത്തം ഏതു സമുദ്രത്തിലാണ് ?
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ലോകത്തിലെ ഏറ്റവും ചെറിയ വൻകര ?
' പഞ്ചമഹാതടാകങ്ങൾ ' ഏതു വൻകരയിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?