App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കാലത്ത് "രത്നാകര" എന്നറിയപ്പെട്ടിരുന്ന സമുദ്രം?

Aപസഫിക് സമുദ്രം

Bആർട്ടിക് സമുദ്രം

Cഅന്റാർട്ടിക്ക സമുദ്രം

Dഇന്ത്യൻ മഹാസമുദ്രം

Answer:

D. ഇന്ത്യൻ മഹാസമുദ്രം

Read Explanation:

ഇന്ത്യൻ മഹാസമുദ്രം

  • ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക മഹാസമുദ്രം
  • പ്രാചീന കാലത്ത് 'രത്നാകര ' എന്നറിയപ്പെട്ടിരുന്ന സമുദ്രം
  • ആകെ വിസ്തൃതി - 73.4 ലക്ഷം ച . കി . മീ
  • ശരാശരി ആഴം - 3960 മീറ്റർ
  • വലിപ്പത്തിൽ മൂന്നാംസ്ഥാനത്തുള്ള സമുദ്രം
  • ജാവ ,സുമാത്ര എന്നീ ദ്വീപുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു
  • ചെങ്കടൽ ,അറബിക്കടൽ ,പേർഷ്യൻ കടൽ ,ബംഗാൾ ഉൾക്കടൽ എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു
  • മൊസാബിക് ,അഗുൽഹാസ് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ജല പ്രവാഹങ്ങളാണ്

Related Questions:

ഭൂമദ്ധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന ലോകത്തിലെ ഏക നദി :
ചരിത്രാതീതകാലത്ത് ഭൂമുഖത്ത് ഉണ്ടായിരുന്നു അതിവിസ്തൃതമായ സമുദ്രം ഏതായിരുന്നു ?
പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ താമു മാസിഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?