App Logo

No.1 PSC Learning App

1M+ Downloads
NaCl, AgCl എന്നിവയിൽ ഏതാണ് ഫ്രെങ്കൽ വൈകല്യം കാണിക്കുന്നത്, ?

ANaCl,

BAgCl

Cഇവ രണ്ടും

Dഇവയെല്ലാം

Answer:

B. AgCl

Read Explanation:

  • NaCl, AgCl എന്നിവയിൽ AgCl (സിൽവർ ക്ലോറൈഡ്) ആണ് പ്രധാനമായും ഫ്രെങ്കൽ വൈകല്യം കാണിക്കുന്നത്.

  • ഫ്രെങ്കൽ വൈകല്യം (Frenkel defect) ഒരു അയോണിക് ക്രിസ്റ്റലിൽ ഉണ്ടാകുന്നത്, താരതമ്യേന ചെറിയ അയോൺ (സാധാരണയായി കാറ്റയോൺ) അതിന്റെ സാധാരണ ലാറ്റിസ് സ്ഥാനത്ത് നിന്ന് മാറി, അടുത്തുള്ള ഒരു ഇന്റർസ്റ്റീഷ്യൽ സ്ഥാനത്തേക്ക് (അയോണുകൾക്കിടയിലുള്ള ഒഴിഞ്ഞ ഇടം) മാറുകയും, യഥാർത്ഥ സ്ഥാനത്ത് ഒരു ഒഴിവ് (vacancy) സൃഷ്ടിക്കുകയും ചെയ്യുമ്പോളാണ്.


Related Questions:

താഴെ തന്നിരിക്കുന്നുന്നവയിൽ ഷോട്ക്കി ന്യൂനത (Schottky defect) ഉണ്ടാകാൻ സാധ്യതയുള്ള സംയുക്തം ഏതെല്ലാം ?

  1. ZnS
  2. NaCl
  3. KCI
  4. AgI
    ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
    Quantised Lattice vibrations are called :

    താഴെ തന്നിരിക്കുന്നുന്നവയിൽ F-സെന്ററുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്താണ്?

    1. അയോണുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം
    2. അയോൺ ഒഴിവുകൾ (Anion vacancies)
    3. അയോണുകൾ ഇന്റർസ്റ്റീഷ്യൽ സ്ഥാനത്തേക്ക് മാറുന്നത്
    4. അപദ്രവ്യങ്ങൾ ചേരുന്നത്
      പരലുകളുടെ കൃത്യമായ ദ്രവനിലയുടെ കാരണം എന്ത് ?