Challenger App

No.1 PSC Learning App

1M+ Downloads
"Law of inertia" എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ചലന നിയമം ഏത്

Aന്യൂട്ടന്റെ ഒന്നാം ചലന നിയമം

Bന്യൂട്ടന്റെ രണ്ടാം ചലന നിയമം

Cന്യൂട്ടന്റെ മൂന്നാം ചലന നിയമം

Dഇവയൊന്നും അല്ല

Answer:

A. ന്യൂട്ടന്റെ ഒന്നാം ചലന നിയമം

Read Explanation:

  • ന്യൂട്ടന്റെ ഒന്നാം ചലന നിയമം:ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്.

  • ന്യൂട്ടന്റെ രണ്ടാം ചലന നിയമം:ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിന്മേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിനു നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും.

  • ന്യൂട്ടന്റെ മൂന്നാം ചലന നിയമം:ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.


Related Questions:

ജീവന്റെ ഉത്ഭവം എവിടെയാണ് ?
Which Fossil organism is usually regarded as the connecting link between birds and reptiles ?
Taq പൊളിമെറേസ്' വേർതിരിച്ചെടുക്കുന്നത് :
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാതമായ ശാസ്ത്രപുസ്തകം രചിച്ചതാര് ?
ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി