Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സൽമാൻ റുഷ്ദിയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ കൃതി ഏത്?

AThe midnight's children

Bദി സാത്താനിക് വേഴ്സസ്

Cfury

Dshame

Answer:

B. ദി സാത്താനിക് വേഴ്സസ്

Read Explanation:

സൽമാൻ റഷ്ദി

  • ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ്
  • റഷ്ദിയുടെ രണ്ടാമത്തെ നോവൽ, മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ 1981-ൽ ബുക്കർ പ്രൈസ് നേടി.
  • 1988ൽ ഇദേഹം രചിച്ച സാത്താനിക് വേഴ്‌സ് എന്ന പുസ്തകം വളരെ വിവാദങ്ങൾ സൃഷ്ടിച്ചു
  • ഇതോടെ റഷ്ദി നിരവധി വധശ്രമങ്ങൾക്കും വധഭീഷണികൾക്കും വിധേയനായി.
  • സൽമാൻ റഷ്ദിക്ക് ബുക്കർ പുരസ്കാരം നേടി കൊടുത്ത പുസ്തകം : ദി മിഡ് നൈറ്റ്'സ് ചിൽഡ്രൻ
  • 2023ൽ സൽമാൻ റഷ്ദി രചിച്ച പുസ്തകം : ' വിക്ടറി സിറ്റി '

പ്രധാന കൃതികൾ :

  • ഗ്രിമസ് (1975)
  • മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981)
  • ലജ്ജ (1983)
  • സാത്താനിക് വേഴ്‌സ് (1988)
  • ദി മൂർസ് ലാസ്റ്റ് സിഗ് (1995)
  • ദി ഗ്രൗണ്ട് ബിനാത്ത് ഹെർ ഫീറ്റ് (1999)
  • ഫ്യൂരി (2001)
  • ഷാലിമാർ ദി ക്ലൗൺ (2005)
  • ദി എൻചാൻട്രസ് ഓഫ് ഫ്ലോറൻസ് (2008)
  • രണ്ട് വർഷം എട്ട് മാസവും ഇരുപത്തിയെട്ട് രാത്രികളും (2015)
  • ദി ഗോൾഡൻ ഹൗസ് (2017)
  • വിക്ടറി സിറ്റി (2023)




Related Questions:

Who called Napoleon the Man of Destiny and wrote a play on him with the same name?
' കൽപസൂത്ര ' രചിച്ചത് ആരാണ് ?
The author of the book ' Swaraj ':
"റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്" എഴുതിയത്?
ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്കുള്ള ഈ വർഷത്തെ ബുക്ക് ബ്രഹ്മ പുരസ്കാരത്തിന് അർഹയായത്?