App Logo

No.1 PSC Learning App

1M+ Downloads
ആര്യന്മാർ കാർഷിക സമൂഹത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ മാറ്റങ്ങളിൽ പെടാത്തത് ഏത് ?

Aലളിതമായ വിശ്വാസ രീതി

Bഗോത്രത്തലവൻ രാജാവായി

Cസമൂഹം 4 വിഭാഗങ്ങളായി

Dകർഷകർ രാജാവിന് നികുതി കൊടുത്ത് തുടങ്ങി

Answer:

A. ലളിതമായ വിശ്വാസ രീതി

Read Explanation:

ലളിതമായ വിശ്വാസ രീതികൾക്ക് പകരം സങ്കീർണമായ പല ആചാരങ്ങളും തുടങ്ങി. മൃഗബലിയടക്കമുള്ള ആചാരങ്ങൾ ചിലവേറിയതായി മാറി.


Related Questions:

ബഹിരാകാശ പദ്ധതികളെക്കുറിച്ച് ' ഫ്രം ഫിഷിംങ് ഹാംലെറ്റ് ടു ദ റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയതാര് ?
'ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി ' എന്ന ആശയങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗംഗാസമതലത്തിലെ സമൂഹത്തിൽ കച്ചവടം ചെയ്യുന്ന വിഭാഗം അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
ഗംഗാസമതലത്തിലെ നഗരങ്ങളിൽ ഉൾപ്പെടാത്തത് ?
ഗോമതേശ്വര പ്രതിമ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?