App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം?

  1. ഹൈഡ്രജൻ
  2. കാർബൺ

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഹൈഡ്രജന്റെയും കാർബണിന്റെയും സംയുക്തങ്ങളാണ്  'ഹൈഡ്രോകാർബൺസ് '
    • 'ഹൈഡ്രോകാർബൺസിനെ കുറിച്ചുള്ള പഠനമാണ്  'ഓർഗാനിക് കെമിസ്ട്രി'

    Related Questions:

    Isotope was discovered by
    The primary substance used for vulcanizing rubber is
    Which of the following elements has the maximum number of atoms in its molecular form?
    കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?
    Atomic number of Sulphur ?