Challenger App

No.1 PSC Learning App

1M+ Downloads

പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ വ്യാപ്തം

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമ ബലം 
    • ഉദാ : ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നു പറക്കുന്നു , കപ്പൽ ജലത്തിൽ പൊങ്ങി                കിടക്കുന്നത്
                
    • സ്വാധീനിക്കുന്ന ഘടകങ്ങൾ 
      • ദ്രാവകത്തിന്റെ സാന്ദ്രത 
      • വസ്തുവിന്റെ വ്യാപ്തം  

      പ്ലവന തത്വം 

    • ഒരു വസ്തു ഒരു ദ്രാവകത്തിൽ പൊങ്ങികിടക്കുമ്പോൾ വസ്തുവിന്റെ ഭാരം അത് ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും 
    • കണ്ടെത്തിയത് - ആർക്കിമിഡീസ് 

    Related Questions:

    കാന്തിക വസ്തുക്കളെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാമാണ്?
    On dipping a capillary in water the mass of water that rises in it is 'm'. If another capillary of double the radius of the first is dipped in water, the mass of water raised will be:
    ബലത്തിന്റെ യൂണിറ്റ് എന്താണ് ?
    Knot is a unit of _________?
    What type of energy transformation takes place in dynamo ?