App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?

  1. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
  2. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത് .
  3. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു .

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    വിവരാവകാശ കമ്മീഷൻ

    • വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.

    • മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത്.

    • 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു.


    Related Questions:

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. 1993 ഡിസംബർ 11 നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്.
    2. ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മിഷനിലുള്ളത്.
    3. വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസ്/ഹൈക്കോടതി ജഡ്‌ജി ആയിരിക്കും

      ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?

      1. 1 . മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയർമാൻ.
      2. 2. മുൻ സുപ്രീം കോടതി ജഡ്ജി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
      3. 3. മുൻ ഹൈക്കോടതി ജഡ്ജിമാർ ആയിട്ടുള്ള രണ്ടു പേർ എക്സ് ഒഫ്ഫിഷ്യോ അംഗങ്ങൾ ആയി വരുന്നു.
      4. 4 . മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അറിവും പ്രായോഗിക പരിചയമുള്ള രണ്ടു പേർ അംഗങ്ങളായി വരുന്നു.
        Who appoints the Chairman and Members of the Finance Commission?
        കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
        2005-ലെ വിവരാവകാശ നിയമപ്രകാരം കേരള വനിതാ കമ്മിഷനിലെ അപ്പലേറ്റ് അതോറിറ്റി താഴെ പറയുന്നവരിൽ ആരാണ് ?