Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ 4 ജല സാമ്പിളുകളിൽ ചൂടാക്കിയാല്‍ മാത്രം സോപ്പ് നന്നായി പതയുന്ന സാമ്പിള്‍ ഏത്?

Aമഗ്നീഷ്യം സള്‍ഫേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Bമഴ വെള്ളം

Cകാല്‍സ്യം ബൈ കാര്‍ബണേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Dകുളത്തിലെ വെള്ളം

Answer:

C. കാല്‍സ്യം ബൈ കാര്‍ബണേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Read Explanation:

ബൈ കാര്‍ബണേറ്റ് ചേർന്ന ജലത്തിന്റെ കാഠിന്യം ചൂടാക്കിയാൽ നീക്കം ചെയ്യാൻ കഴിയും.


Related Questions:

ജല കാഠിന്യത്തിന് കാരണമാകുന്ന ലവണങ്ങൾ ഏതൊക്കെയാണ് ?
ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ ഏകദേശം എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു ?
ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം ?

ജലത്തിന്റെ പ്രതലബലം കുറക്കാനുള്ള മാർഗങ്ങളിൽ ശരിയായവ കണ്ടെത്തുക.

  1. വെള്ളം ചൂടാക്കുക
  2. വെള്ളത്തിലേക്ക് മഗ്നീഷ്യം അല്ലെങ്കിൽ കാൽസ്യം ചേർക്കുക
  3. ജലത്തിൽ സോപ്പ് ചേർക്കുക
  4. ജലത്തിൽ ക്ലോറൈഡ് ചേർക്കുക