App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?

A941 ഗ്രാമപഞ്ചായത്തുകൾ; 150 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാ പഞ്ചായത്തുകൾ; 84 മുനിസിപ്പാലിറ്റികൾ;5 മുനിസിപ്പൽ കോർപ്പറേഷനുകൾ

B941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ 5 മുനിസിപ്പൽ കോർപ്പറേഷനുകൾ

C931 ഗ്രാമപഞ്ചായത്തുകൾ; 150 ബ്ലോക്ക് പഞ്ചായത്തുകൾ; 12 ജില്ലാ പഞ്ചായത്തുകൾ87 മുനിസിപ്പാലിറ്റികൾ; 6 മുനിസിപ്പൽ കോർപ്പറേഷനുകൾ

D941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 87മുനിസിപ്പാലിറ്റികൾ;6 മുനിസിപ്പൽ കോർപ്പറേഷനുകൾ

Answer:

D. 941 ഗ്രാമപഞ്ചായത്തുകൾ; 152 ബ്ലോക്ക് പഞ്ചായത്തുകൾ; 14 ജില്ലാപഞ്ചായത്തുകൾ 87മുനിസിപ്പാലിറ്റികൾ;6 മുനിസിപ്പൽ കോർപ്പറേഷനുകൾ

Read Explanation:

  • 941 ഗ്രാമപഞ്ചായത്തുകൾ;

  • 152 ബ്ലോക്ക് പഞ്ചായത്തുകൾ;

  • 14 ജില്ലാപഞ്ചായത്തുകൾ

  • 87മുനിസിപ്പാലിറ്റികൾ;

  • 6 മുനിസിപ്പൽ കോർപ്പറേഷനുകൾ


Related Questions:

2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ആര് ?
സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ ഭരണപരമായ വികേന്ദ്രീകരണം പരിഗണിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്താണ്?
After the general elections, the pro term speaker is:
അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. PART-XIV, ARTICLE-308-323 എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. ആർട്ടിക്കിൾ 309 യൂണിയനെയും സംസ്ഥാനത്തെയും സേവിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സേവന വ്യവസ്ഥകളും പ്രതിപാദിക്കുന്നു.

iii. Chapter 1-SERVICES(Art-308-314) എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടതാണ്.