Challenger App

No.1 PSC Learning App

1M+ Downloads
താഴെ നല് കിയിരിക്കുന്നവയിൽ ഏത് ആസിഡാണ് നേത്രങ്ങൾ കഴുകാൻ അണുനാശിനിയായി ഉപയോഗിക്കുന്നത് ?

Aസിട്രിക് ആസിഡ്

Bബോറിക് ആസിഡ്

Cഅസ്റ്റിക് ആസിഡ്

Dമാലിക്ക് ആസിഡ്

Answer:

B. ബോറിക് ആസിഡ്

Read Explanation:

ഹൈഡ്രജൻ, ബോറോൺ, ഓക്സിജൻ എന്നീ മൂന്ന് മൂലകങ്ങളുടെ സംയോജനമാണ് ബോറിക് ആസിഡ് എന്നറിയപ്പെടുന്ന H 3 BO 3 എന്ന രാസ സൂത്രവാക്യം .


Related Questions:

Vitamin C is an acid . What is the name of the acid ?
Which acid is used to test the purity of gold?
Which acid is produced in our stomach to help digestion process?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Which acid is present in sour milk?