App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?

Aഎസിറ്റിക് ആസിഡ്

Bടാനിക് ആസിഡ്

Cഫോർമിക് ആസിഡ്

Dസിറ്റ്രീക് ആസിഡ്

Answer:

B. ടാനിക് ആസിഡ്

Read Explanation:

തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് -ടാനിക് ആസിഡ്


Related Questions:

ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്