App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ ഏത് പ്രവർത്തനവുമായാണ് ഇ-സമൃദ്ധ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

Aപൊതുമരാമത്ത് വകുപ്പിനെ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി

B20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി

Cകേരള മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം

Dപദ്ധതി രൂപീകരണം, അംഗീകാരം, നിർവഹണം എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ

Answer:

C. കേരള മൃഗസംരക്ഷണ വകുപ്പിന്റെ പൂർണ്ണമായ ഡിജിറ്റൽവൽക്കരണം


Related Questions:

കന്നുകാലി വളർത്തൽ പഠിപ്പിക്കുന്നതിനും മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി ആരംഭിച്ച പദ്ധതി ?
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?