Question:

താഴെ പറയുന്നവയിൽ മുന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കം കുറിച്ച് പ്രവർത്തനം ?

Aഹരിത വിപ്ലവം

Bഗരീബി ഹഠാവോ

Cവ്യവസായ വൽക്കരണം

Dപുത്തൻ സാമ്പത്തീക നയം

Answer:

A. ഹരിത വിപ്ലവം


Related Questions:

വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

Which plan was called as Mehalanobis plan named after the well-known economist ?