Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് അധിശോഷണത്തിനാണ് ഉയർന്ന ഉത്തേജനോർജ്ജം ആവശ്യമുള്ളത്?

Aഭൗതിക അധിശോഷണം

Bരാസ അധിശോഷണം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

B. രാസ അധിശോഷണം

Read Explanation:

  • ഉയർന്ന ഉത്തേജനോർജ്ജം ആവശ്യമുള്ളതിനാൽ രാസ അധിശോഷണം, ഉത്തേജിതാധിശോഷണം എന്നും അറിയപ്പെടുന്നു.


Related Questions:

ഒരു അവക്ഷിപ്തത്തെ നേരിയ അളവിലുള്ള ഇലക്ട്രോലൈറ്റിൻ്റെ സാന്നിധ്യത്തിൽ വിതരണ മാധ്യമത്തിൽ ചേർത്തിളക്കി കൊളോയിഡൽ സോളാക്കി മാറ്റുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
ഒരേതരം തൻമാത്രകൾക്കിടയിൽ ഉള്ള ബലമാണ് :
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
നൈട്രജനും ഹൈഡ്രജനും തമ്മിൽ പ്രവർത്തിച്ച് അമോണിയ ഉണ്ടാകുന്ന പ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏവ?
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :