Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് പ്രാഗ് ജന്മ ഘട്ടത്തിലെ വികസനത്തെ സ്വാധീനിക്കുന്നത് ?

Aമാതാവിൻറെ അമിതമായ ഔഷധ ഉപയോഗം

Bറേഡിയേഷൻ

Cലഹരി ഉപയോഗം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രാഗ് ജന്മ ഘട്ടത്തിലെ വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ :-

  • മാതാവിൻറെ അമിതമായ ഔഷധ ഉപയോഗം
  • ലഹരി ഉപയോഗം
  • റേഡിയേഷനുകൾ
  • പകർച്ചവ്യാധി
  • മാനസികപ്രശ്നങ്ങൾ

ഇവയെല്ലാം ശിശുവിൽ ബുദ്ധിമാദ്ധ്യം, അംഗവൈകല്യം, വളർച്ച മുരടിപ്പ്, ആരോഗ്യക്കുറവ്, മാനസിക തകരാറുകൾ എന്നിവ ഉണ്ടാകാൻ ഇടയാകുന്നു.


Related Questions:

ഭയത്തിന്റെ സാങ്കല്പിക രൂപമാണ് :
Key objective of continuous and comprehensive evaluation is:
നിയമവ്യവസ്ഥയില്ലാത്തതും വേദനയും ആനന്ദവും കുട്ടികളുടെ വ്യവഹാരത്തെ നിയന്ത്രിക്കുന്നതുമായ പിയാഷെയുടെ സാൻമാർഗിക വികസന ഘട്ടം ?
In which of the following areas do deaf children tend to show relative inferiority to normal children?
രണ്ടു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ഏകദേശ പദസമ്പത്ത് :