App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരുന്ന കാലത്ത് ഒപ്പു വെച്ച ഉടമ്പടി ഏത് ?

Aഫൈസാബാദ് ഉടമ്പടി

Bബനാറസ് ഉടമ്പടി

Cപുരന്ധർ ഉടമ്പടി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് ആര്?
റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?
‘The spirit of law’ is written by :
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി ആര് ?
In which year the partition of Bengal was cancelled?