താഴെ പറയുന്നതിൽ ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഏവ?
- മാന്യമായ ആശയവിനിമയം സാധ്യമാകുന്നു.
- ഓൺലൈൻ കമ്മ്യൂണിറ്റികളിൽ ആശയവിനിമയം കൂടുതൽ വ്യക്തവും ധാരണയുള്ളതും ആകുന്നു.
- സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നു.
- ഡിജിറ്റൽ സാക്ഷരതയെ ഇത് പിന്തുണയ്ക്കുന്നു.
A1 മാത്രം
B1, 2, 4
C2 മാത്രം
D2, 3
