Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പ്രതിക്രിയ അധ്യാപനത്തിന്റെ പ്രത്യേകതകൾ?

Aചോദ്യം ചോദിക്കൽ

Bചോദ്യം ചോദിക്കലും സംഗ്രഹിക്കലും

Cചോദ്യം ചോദിക്കൽ, സംഗ്രഹിക്കൽ , വിശദീകരിക്കൽ

Dചോദ്യം ചോദിക്കൽ, സംഗ്രഹിക്കൽ , വിശദീകരിക്കൽ , പ്രവചിക്കൽ

Answer:

D. ചോദ്യം ചോദിക്കൽ, സംഗ്രഹിക്കൽ , വിശദീകരിക്കൽ , പ്രവചിക്കൽ


Related Questions:

വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നന്മയായിരിക്കണം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?
Development is considered:
താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം.
ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ ഉപദേശിച്ചത് ?
മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ ..... എന്ന് പറയുന്നു.