താഴെ പറയുന്നവയിൽ കടൽത്തീരമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ ? പുതുച്ചേരി ലക്ഷദ്വീപ് ഡൽഹി ലഡാക്ക് Aഎല്ലാംBiii മാത്രംCi, ii എന്നിവDii മാത്രംAnswer: C. i, ii എന്നിവ Read Explanation: കടൽത്തീരമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ ദാദ്ര ആൻഡ് നഗർ ഹവേലി ,ദാമൻ & ദിയു പുതുച്ചേരി ആൻഡമാൻ നിക്കോബാർ ലക്ഷദ്വീപ് ഇല്ലാത്തവ ഡൽഹി ചണ്ഡീഗഡ് ജമ്മു & കാശ്മീർ ലഡാക്ക് Read more in App