താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയ്ഡുകൾ ഏതെല്ലാം ആണ് ?
- ചെളിവെള്ളം
- പഞ്ചസാര ലായനി
- പാൽ
- മൂടൽമഞ്ഞ്
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം
താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയ്ഡുകൾ ഏതെല്ലാം ആണ് ?
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം
Related Questions:
പട്ടിക പൂരിപ്പിക്കുക ?
| ലായനി | ലായകം | ലീനം |
| പഞ്ചസാര ലായനി | a | b |
| നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് | c | d |