Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ വിവരാവകാശ നിയമപ്രകാരം 'വിവരം' എന്നതിൻ്റെ പരിധിയിൽ പരിഗണിക്കപ്പെടുന്നവ ഏതെല്ലാം?

  1. സർക്കാരിന്റെ സർക്കുലറുകൾ, കുറിപ്പുകൾ, ഉത്തരവുകൾ
  2. സർക്കാരിൻെറ വിവിധ കരാറുകൾ
  3. ആ പൊതു അധികാരിക്ക് പ്രാപ്യമായ സ്വകാര്യസ്ഥാപനത്തിലെ രേഖകൾ
  4. ഔദ്യോഗിക ഇ-മെയിൽ സന്ദേശങ്ങൾ

    Aii, iv എന്നിവ

    Bii മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • വിവരാവകാശ നിയമപ്രകാരം 'വിവരം' എന്നതിൻ്റെ പരിധിയിൽ പരിഗണിക്കപ്പെടുന്നവ

      1.സർക്കാരിന്റെ സർക്കുലറുകൾ, കുറിപ്പുകൾ, ഉത്തരവുകൾ

      2.സർക്കാരിൻെറ വിവിധ കരാറുകൾ

      3.ആ പൊതു അധികാരിക്ക് പ്രാപ്യമായ സ്വകാര്യസ്ഥാപനത്തിലെ രേഖകൾ

      4.ഔദ്യോഗിക ഇ-മെയിൽ സന്ദേശങ്ങൾ


    Related Questions:

    The term 'virus' stands for :

    സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക. ശരിയായി പൊരുത്തപ്പെടുന്നത് ഏതൊക്കെയാണ് ?

    1. ക്രെഡിറ്റ് കാർഡ് തട്ടിപ്പ്  - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
    2. ഇന്റർനെറ്റ് സമയ മോഷണം - വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ 
    3. സൈബർ ഭീകരത -  സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ
    4. സ്വകാര്യതയുടെ ലംഘനം  -  വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ 
      ഈ-മെയിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്:
      An attempted to criminally and a fraudulently acquire sensitive information, such as usernames, passwords and credit card details, buy masquerading as a trustworthy entity in an electronic communication is termed as :

      2019 ലെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പ്രാതിനിധ്യം കൊടുത്തത് താഴെ പറയുന്നവരിൽ ആർക്കാണ്?

      1. ദേശീയ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ
      2. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
      3. പട്ടിക വർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ