App Logo

No.1 PSC Learning App

1M+ Downloads

താഴെ നല്കിയിരിക്കുന്നവയിൽ ശരിയായ വരുമാനസ്രോതസ്സുകൾ ഏവ ?

  1. കൃഷി
  2. ബാങ്ക് നിക്ഷേപങ്ങൾ
  3. ബിസിനസ്സ്

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വരുമാനസ്രോതസ്സുകൾ: കൃഷി ബാങ്ക് നിക്ഷേപങ്ങൾ ബിസിനസ്സ്


    Related Questions:

    വരുമാനം ലഭിക്കുന്ന മാര്ഗങ്ങൾ ഏതെല്ലാം ?

    1. കൃഷി
    2. ബിസിനസ്സ്
      തൊഴിലുകൾ എത്ര വിധം ?

      തൊഴിലിന് പ്രതിഫലം ലഭിക്കുന്നത് ?

      1. കൂലി
      2. ശമ്പളം

        കാർഷികേതര തൊഴിലുകളിൽ ഉൾപ്പെടുന്നത് ?

        1. ഫാക്ടറി
        2. ബാങ്കിങ്
        3. ബിസിനസ്

          പ്രധാനമായുമുള്ള തൊഴിലുകൾ ?

          1. കാർഷിക തൊഴിലുകൾ
          2. കാർഷികേതര തൊഴിലുകൾ
          3. സേവനങ്ങൾ