തന്നിരിക്കുന്നവയിൽ തരുണാസ്ഥിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം ?
- ശരീരത്തിന് താങ്ങും ബലവും നൽകുന്നു.
- അസ്ഥികളെക്കാൾ വഴക്കമുള്ളവയാണ്.
- ശ്വാസനാളത്തിൽ കാണപ്പെടുന്നു.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി
തന്നിരിക്കുന്നവയിൽ തരുണാസ്ഥിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം ?
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി
Related Questions:
താഴെ നല്കിയവയിൽ അസ്ഥികൂടത്തിൻ്റെ ധർമങ്ങളിൽ പെടാത്തവ തെരഞ്ഞെടുക്കുക.