താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- M ഘട്ടം ആരംഭിക്കുന്നത് മർമ്മ വിഭജനത്തിൽ നിന്നാണ്
- ഇന്റർഫേസ് ഘട്ടം കോശത്തിന്റെ വിശ്രമാവസ്ഥ എന്നും അറിയപ്പെടുന്നു
- പുത്രിക ക്രോമസോമുകൾ വേർപ്പെടുന്ന പ്രക്രിയയാണ് മർമ്മ വിഭജനം
Aമൂന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
