Challenger App

No.1 PSC Learning App

1M+ Downloads

ഐടി ആക്ടിലെ സെക്ഷൻ 66 C പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വ്യക്തി വിവര മോഷണത്തിനുള്ള ശിക്ഷ [punishment for identity theft]
  2. മറ്റു വ്യക്തികളുടെ യൂസർനെയിം, പാസ്സ്‌വേർഡ്, ഇലക്ട്രോണിക് സിഗ്നേച്ചർ, ATM card തുടങ്ങിയ വ്യക്തി വിവര മോക്ഷണം

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 66 C

    • വ്യക്തി വിവര മോഷണത്തിനുള്ള ശിക്ഷ [punishment for identity theft]

    • മറ്റു വ്യക്തികളുടെ യൂസർനെയിം, പാസ്സ്‌വേർഡ്, ഇലക്ട്രോണിക് സിഗ്നേച്ചർ, ATM card തുടങ്ങിയ വ്യക്തി വിവര മോക്ഷണം

    • ശിക്ഷ - 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും


    Related Questions:

    കമ്പ്യൂട്ടറുകൾ, വെബ് ക്യാമറകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഐടി നിയമത്തിന്റെ ____ വകുപ്പിന് കീഴിലാണ്
    വിദേശ സർട്ടിഫൈയിങ് അതോറിറ്റികൾക്ക് അംഗീകാരം നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ്?
    സാങ്കേതിക വിദ്യാനിയമപ്രകാരം ഒരു വ്യക്തി മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ അവരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ
    ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിലവിൽ വന്നത് എന്ന് ?
    The maximum term of imprisonment for tampering with computer source documents under Section 65 is: