App Logo

No.1 PSC Learning App

1M+ Downloads

ഫുട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

  1. പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്
  2. വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല
  3. കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്
  4. പരിസ്ഥിതി സൗഹൃദ വ്യവസായമാണ്

    Aഇവയൊന്നുമല്ല

    B1, 3 ശരി

    Cഎല്ലാം ശരി

    D2, 4 ശരി

    Answer:

    D. 2, 4 ശരി

    Read Explanation:

    • "ഭൂമി, തൊഴിലാളി ലഭ്യത, ക്യാപ്പിറ്റൽ, അസംസ്കൃത വസ്തുക്കൾ" തുടങ്ങിയ ഘടകങ്ങളിൽ സ്വാധീനം ചെലുത്താതെ മറ്റൊരിടത്തേക്ക് വേഗത്തിൽ പ്രവർത്തനമണ്ഡലം മാറ്റാൻ കഴിയുന്ന വ്യവസായമാണ് "ഫുട്ട് ലൂസ് ഇൻഡസ്ട്രി" • ഉദാ: - വജ്ര നിർമ്മാണം, വാച്ച് നിർമ്മാണം, ഇലക്ട്രോണിക്സ് ചിപ്പ് നിർമ്മാണം, തേൻ ഉത്പാദനം


    Related Questions:

    ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
    ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ഏത് സംസ്ഥാനത്താണ് ?
    ' Gossipium Hirsuttam ' എന്തിൻ്റെ ശാസ്ത്ര നാമമാണ് ?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

    1. ഉല്പാദന ഘടകമെന്ന നിലവിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം 
    2. മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ 
    3. സംഘാടനത്തിനുള്ള പ്രതിഫലമാണ് ലാഭം  
    "ദിഗ്ബോയ്' ഏതു വിഭാഗത്തിൽ ഉൾപ്പെടുന്ന നഗരമാണ്?