Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
  2. പാർലമെന്റോ സംസ്ഥാന നിയമസഭകളും പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
  3. സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
  4. സർക്കാരിന്റെ സഹായം സ്വീകരിച്ചുകൊണ്ട് നിലവിൽ വന്ന സർക്കാർ ഇതര സ്ഥാപനം

    A3 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    വിവരാവകാശം നിയമത്തിന്റെ പരിധിയിൽ പെടുന്ന സ്ഥാപനങ്ങൾ

    • ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ

    • പാർലമെന്റോ സംസ്ഥാന നിയമസഭകളും പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ

    • സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ

    • സർക്കാരിന്റെ സഹായം സ്വീകരിച്ചുകൊണ്ട് നിലവിൽ വന്ന സർക്കാർ ഇതര സ്ഥാപനം


    Related Questions:

    വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
    2005-വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?

    വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന ഏത്

    1. i. വിവരാവകാശ കമ്മീഷന് കേന്ദ്രതലത്തിൽ മാത്രമാണ് രൂപം നൽകിയിട്ടുള്ളത്.
    2. ii. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും വിവരാവകാശ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്
    3. iii. മുഖ്യവിവരാവകാശ കമ്മീഷണറാണ് കമ്മീഷന്റെ അധിപൻ.
      വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
      വിവരാവകാശ നിയമം 2005 രാജ്യസഭ പാസാക്കിയത് എന്ന് ?