Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ശെരിയാണ് ?

  1. മുഖ്യ അക്ഷത്തിനു സമാന്തരമായി കോൺവെക്സ് ലെൻസിലേക്കു പതിക്കുന്ന പ്രകാശ രശ്മി അപവർത്തനത്തിനു ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നു.
  2. മുഖ്യഫോക്കസിലൂടെ കോൺവെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി അപവർത്തനത്തിനു ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നു.

AA ശെരി, B ശെരി

BA ശെരി, B തെറ്റ്

CA തെറ്റ്, B ശെരി

DA തെറ്റ്, B തെറ്റ്

Answer:

B. A ശെരി, B തെറ്റ്

Read Explanation:

Note:

  • കനം കുറഞ്ഞ ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നുപോകുന്ന പ്രകാശ രശ്മിയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നില്ല.
  • മുഖ്യ അക്ഷത്തിനു സമാന്തരമായി കോൺവെക്സ് ലെൻസിലേക്കു പതിക്കുന്ന പ്രകാശ രശ്മി അപവർത്തനത്തിനു ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നു.
  • കോൺകേവ് ലെൻസിന്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി അതേ വശത്തുള്ള ഫോക്കസിൽ നിന്നു പോകുന്നതായി തോന്നുന്നു.
  • മുഖ്യഫോക്കസിലൂടെ കോൺവെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി മുഖ്യ അക്ഷത്തിനു സമാന്തരമായി കടന്നു പോകുന്നു.

Related Questions:

പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ --- എന്നറിയപ്പെടുന്നത് ?
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
കോൺവെകസ് ലെൻസിൽ വസ്തു F നും ലെൻസിനും ഇടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ ---- എന്നു പറയുന്നു.