App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?

Aവായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ

Bഒരു ശബ്ദ്‌ദത്തിൽ ഒരു രാഗം

Cകറുത്തശലഭങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എം. കൃഷ്ണൻ നായർ

  • മലയാളത്തിൽ ഏറ്റവും കൂടുതൽ നിരൂപണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരൻ

  • നിരൂപണത്തെ സാധാരണ വായനക്കാരിലേക്ക് കൂടി എത്തിക്കുന്ന തരത്തിലുള്ള നിരൂപണ ശൈലി

  • വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ?

  • പനിനീർ പൂവിന്റെ പരിമളം പോലെ

  • ഒരു ശബ്ദ്‌ദത്തിൽ ഒരു രാഗം

  • കറുത്തശലഭങ്ങൾ

  • പ്രകാശത്തിന് ഒരു സ്‌തുതിഗീതം

  • മാജിക്കൽ റിയലിസം

  • സ്വപ്നമണ്ഡലം

  • ഏകാന്തതയുടെ ലയം

  • മോഹഭംഗങ്ങൾ

  • വിശ്വസുന്ദരി

  • വിശ്വരതി


Related Questions:

"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്
മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
"എഴുത്തച്ഛനു ശേഷം മനുഷ്യജീവിതത്തെപറ്റി ഗാഡമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കവി "എന്ന് എഴുത്തനെ വിശേഷിപ്പിച്ച നിരൂപകൻ ?