Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ആർ. നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aനിഷേധികളെ മനസ്സിലാക്കുക

Bഉണ്ണി പോകുന്നു

Cഭാവുകത്വം മാറുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ആർ.നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ

  • നിഷേധികളെ മനസ്സിലാക്കുക

  • ഉണ്ണി പോകുന്നു

  • ഭാവുകത്വം മാറുന്നു

  • ആധുനികതയുടെ മദ്ധ്യാഹ്നം

  • ജാതി പറഞ്ഞാലെന്തേ


Related Questions:

നിയാമക വിമർശനം എന്നാൽ എന്താണ് ?
സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?
പ്രൊഫ . കെ . പി ശരത്ചന്ദ്രന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?