App Logo

No.1 PSC Learning App

1M+ Downloads
CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?

Aമോണിറ്റർ

Bകീബോർഡ്

Cസി പി യു

Dസ്കാനർ

Answer:

A. മോണിറ്റർ

Read Explanation:

  • കമ്പ്യൂട്ടറിൻറെ പ്രധാന  ഔട്ട്പുട്ട് ഉപകരണമാണ് മോണിറ്റർ.
  • ഒരു മോണിറ്ററിൽ സാധാരണയായി ഒരു വിഷ്വൽ ഡിസ്പ്ലേ, കുസർക്യൂട്ട്, ഒരു കേസിംഗ്, ഒരു പവർ സപ്ലൈ എന്നിവ ഉൾപ്പെടുന്നു.
  • കമ്പ്യൂട്ടർ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിന് അനുസരിച്ച് വിവിധതരം കമ്പ്യൂട്ടർ മോണിറ്ററുകൾ ലഭ്യമാണ്.

വിവിധതരം മോണിറ്ററുകൾ:

  • CRT: Cathode Ray Tube
  • TFT:Thin Film Transistor
  • LCD:Liquid Crystal Display
  • LED:Light Emitting Diode
  • 3D Monitor
  • Plasma Monitor

Related Questions:

VDU stands for :
In which printer heated pins are used to print characters?
Full form of LCD is

താഴെ കൊടുത്തിരിക്കുന്നവയിൽ ബയോമെട്രിക്സിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാം ?

  1. വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
  2. മനുഷ്യൻ്റെ സവിശേഷതകളുമായും വിശേഷണ ഗുണങ്ങളുടെ അളവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു
  3. ഹാജർ രേഖപ്പെടുത്തുവാനും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിൻ്റെ ആധികാരിത ഉറപ്പാക്കുന്നു
    ആദ്യത്തെ മൈക്രോ പ്രൊസസ്സർ ?