താഴെപറയുന്നവയിൽ ഇ. എം. എസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?Aമാർക്‌സിസവും മലയാളസാഹിത്യവുംBസമൂഹം ഭാഷ സാഹിത്യംCആശാനും മലയാള സാഹിത്യവുംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഇ.എം.എസിന്റെ നിരൂപക കൃതികൾ മാർക്‌സിസവും മലയാളസാഹിത്യവും സമൂഹം ഭാഷ സാഹിത്യംആശാനും മലയാള സാഹിത്യവും പുസ്തകങ്ങളിലൂടെമലയാള സാഹിത്യനിരൂപണത്തിൽ മാർക്‌സിസത്തിൻ്റെ സ്വാധീനം നമ്മുടെ ഭാഷവായനയുടെ ആഴങ്ങളിൽ Read more in App