Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ ?

  1. 2 കൊണ്ട് നിശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം
  2. ഇരട്ട ആഭാജ്യ സംഖ്യകളുടെ ഗണം
  3. {x: x ഒരു എണ്ണൽ സംഖ്യ,. x < 5, x> 7}
  4. {y: യിൽ രണ്ടു സമാന്തര വരാകൾക്ക് പൊതുവായ ബിന്ദു }

    Aഒന്നും മൂന്നും നാലും

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും മൂന്നും നാലും

    Read Explanation:

    ശൂന്യ ഗണങ്ങൾ -> 2 കൊണ്ട് നിശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം -> {x: x ഒരു എണ്ണൽ സംഖ്യ,. x < 5, x> 7} -> {y: യിൽ രണ്ടു സമാന്തര വരാകൾക്ക് പൊതുവായ ബിന്ദു }


    Related Questions:

    A = φ ആയാൽ P(A) യിൽ എത്ര അംഗങ്ങളുണ്ടാകും ?
    840 പേർ ഉള്ള ഒരു പട്ടണത്തിൽ 450 പേർ ഹിന്ദി പത്രവും , 300 പേർ ഇംഗ്ലീഷ് പത്രവും 200 പേർ രണ്ടും വായിക്കുന്നു .അപ്പോൾ രണ്ടും വായിക്കാത്തവരുടെ എണ്ണം ?
    A={1,2,3,4,5,6} യിൽ നിന്നും A യിലേക്ക് തന്നെയുള്ള ഒരു ബന്ധമാണ് R={(x,y):y=x+1}എന്ന ബന്ധത്തിന്റെ രംഗം എന്താണ് ?
    പട്ടിക രൂപത്തിൽ എഴുതുക: S={x : x ϵ N, -1 ≤ x < 9}
    A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?