App Logo

No.1 PSC Learning App

1M+ Downloads

ഭൂപടങ്ങളിലെ ആവശ്യ ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. തലക്കെട്ട് 
  2. തോത് 
  3. ദിക്ക്
  4. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും 

    Ai മാത്രം

    Bഇവയെല്ലാം

    Civ മാത്രം

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഭൂപടങ്ങളിലെ ആവശ്യ ഘടകങ്ങൾ : തലക്കെട്ട്  തോത്  ദിക്ക് സൂചിക  അക്ഷംശീയ രേഖാംശീയ സ്ഥാനം  അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും


    Related Questions:

    പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
    ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?
    താഴ്ന്ന അക്ഷാംശങ്ങളെക്കാൾ ഉയർന്ന അക്ഷാംശങ്ങളിൽ ജൈവവൈവിധ്യം _____ ആണ് .
    വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?
    ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ വിസ്മയമാണ് ?