Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

  1. ഭൂപ്രകൃതി ഭൂപടം
  2. സൈനിക ഭൂപടം
  3. രാഷ്ട്രീയ ഭൂപടം
  4. ജ്യോതിശാസ്ത്ര ഭൂപടം

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dരണ്ടും മൂന്നും

    Answer:

    D. രണ്ടും മൂന്നും

    Read Explanation:

    • ഉള്ളടക്കത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ ഭൗതിക ഭൂപടങ്ങൾ എന്നും,സാംസ്കാരിക ഭൂപടങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
    • ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷ
      തകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.
    • കൃഷി,വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ആണ് സാംസ്കാരിക ഭൂപടങ്ങൾ.

    Related Questions:

    2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?
    The international treaty Paris Agreement deals with :
    ഡെന്മാർക്കിന്റെ അധീനതിയിലുള്ള ദ്വീപ് താഴെ പറയുന്നതിൽ ഏതാണ് ?
    മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?
    ' ഐസോഹാ ലൈൻസ് ' എന്നാൽ ഒരോപോലുള്ള _____ നെ ബന്ധിപ്പിക്കുന്ന വരകളാണ്.