Challenger App

No.1 PSC Learning App

1M+ Downloads

ചുവടെകൊടുത്തവയിൽ ഡൈ ഇലക്ട്രിക്കുകൾക്ക് ഉദാഹരണം ഏതെല്ലാം ?

  1. പേപ്പർ
  2. പോളിയെസ്റ്റർ
  3. വായു
  4. ഇതൊന്നുമല്ല

    Aഇവയൊന്നുമല്ല

    Bമൂന്ന് മാത്രം

    Cഒന്നും രണ്ടും മൂന്നും

    Dരണ്ട് മാത്രം

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

       

    • ഡൈ ഇലക്ട്രിക് -  കപ്പാസിറ്ററിന്റെ ലോഹ പ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ 
    • ഉദാ : പേപ്പർ , പോളിയെസ്റ്റർ , വായു 
    • കപ്പാസിറ്റർ - വൈദ്യുത ചാർജ്ജ് സംഭരിച്ച് വെക്കാൻ കഴിയുന്ന ഉപകരണം 
    • കപ്പാസിറ്റൻസ് - കപ്പാസിറ്ററിന്റെ ചാർജ്ജ് സംഭരിക്കുന്ന ശേഷി 
    • കപ്പാസിറ്റൻസിന്റെ യൂണിറ്റ് - ഫാരഡ് 
    • ഇൻസുലേറ്റർ - ഒരു കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിക്കാനുള്ള ശേഷി വർധിപ്പിക്കാൻ പ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ 

    Related Questions:

    ഭൗമോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന 10kg മാസുള്ള ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം എത്രയാണ്?
    Why does the bottom of a lake not freeze in severe winter even when the surface is all frozen ?
    ഉയർന്ന Tc അതിചാലകങ്ങൾ (High-Tc superconductors) സാധാരണയായി ഏത് തരം വസ്തുക്കളാണ്?
    പ്രവൃത്തി : ജൂൾ :: പവർ :?
    The force of attraction between the same kind of molecules is called________