Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ബലകൃതമായി രൂപപ്പെട്ട അവസാദ ശിലകൾക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഷെയ്ൽ
  2. ചെർട്ട്
  3. കൺഗ്ലോമറേറ്റ്
  4. ഗീസറൈറ്റ്

    Aഎല്ലാം

    Bi മാത്രം

    Cii, iii എന്നിവ

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    • അവസാദശിലകൾ - അപരദന സഹായികളുടെ പ്രവർത്തനഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ
    • ഭൌമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ
    • അടുക്കു ശിലകൾ എന്നും അറിയപ്പെടുന്നു

    മൂന്ന് വിധം അവസാദശിലകൾ

    • ബലകൃതമായി /യാന്ത്രികമായി രൂപം കൊണ്ടവ
    • ഉദാ : ഷെയ്ൽ ,കൺഗ്ലോമറേറ്റ്,മണൽക്കല്ല്
    • ജൈവികമായി രൂപം കൊണ്ടവ
    • ഉദാ : ഗീസറൈറ്റ് ,ചോക്ക് ,കൽക്കരി
    • രാസപ്രവർത്തനഫലമായി രൂപം കൊണ്ടവ
    • ഉദാ: ചെർട്ട് ,ഹാലൈറ്റ് ,പൊട്ടാഷ്

    Related Questions:

    Assertion (A): Epeirogenic movements result in the formation of deep ocean trenches.

    Reason (R): Epeirogenesis involves localized, intense folding and faulting of rock layers.

    Which of the following is correct?

    ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ് ?

    Consider the following statements:

    1.Acid igneous rocks are less dense and lighter in colour.

    2.Basic igneous rocks are denser and darker in colour.

    Select the correct answer from the following codes

    പ്രാഥമിക ശില , അടിസ്ഥാന ശില , ശിലകളുടെ മാതാവ് എന്നൊക്കെ അറിയപ്പെടുന്നത് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :