Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങൾക്ക് ഉദാഹരണങ്ങൾ എതെല്ലാമാണ് ?

Aരക്ത ചംക്രമണം

Bശ്വാസകോശത്തിന്റെ ചലനം

Cഹൃദയമിടിപ്പ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

രക്ത ചംക്രമണം, ഹൃദയമിടിപ്പ്, ഭക്ഷണത്തിന്റെയും ജലത്തിന്റെയും ചലനം, ദഹനം, വായുവിന്റെ ചലനം, വിസർജനം എന്നിവ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്.


Related Questions:

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

  1. ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  2. ഊഞ്ഞാലിന്‍റെ ചലനം
  3. തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം

ഭൂമിയുടെ ചലനങ്ങൾ ചുവടെ പറയുന്നവയിൽ എതെല്ലാമാണ് ?

  1. ഭ്രമണം
  2. ദോലനം
  3. പരിക്രമണം
  4. കമ്പനം
    ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത് ?
    ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
    സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനമാണ് :