താഴെപ്പറയുന്നവയിൽ കേരളത്തിലെ ഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?Aസൈലന്റ് വാലിBപൂയംകുട്ടിCമുകളിൽ പറഞ്ഞവയെല്ലാംDഇവയൊന്നുമല്ലAnswer: C. മുകളിൽ പറഞ്ഞവയെല്ലാം Read Explanation: ഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾ(Tropical Wet Evergreen Forests)മഴക്കാടുകളാണ് ഈ വനങ്ങൾ.ഉഷ്ണമേഖലാ ആർദ്ര നിത്യഹരിതവനങ്ങൾക്ക് ഉദാഹരണം - സൈലന്റ് വാലി , പൂയംകുട്ടികേരളത്തിൽ നിത്യഹരിതവനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം - പശ്ചിമഘട്ട മലനിരകൾകേരളത്തിലെ നിത്യഹരിതവനത്തിനുദാഹരണമായ സംരക്ഷണ കേന്ദ്രം - സൈലന്റ് വാലി Read more in App