App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ എക്സ്റ്റൻസീവ് വേരിയബിൾസ് ഏത്?

Aതാപനില

Bമർദ്ദം

Cആന്തരിക ഊർജം

Dസാന്ദ്രത

Answer:

C. ആന്തരിക ഊർജം

Read Explanation:

എക്സ്റ്റൻസീവ് വേരിയബിൾസ് (Extensive variables): ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലുപ്പത്തിനെയോ ആശ്രയിച്ചിരിക്കുന്നു.


Related Questions:

താപഗതികത്തിലെ സീറോത്ത് നിയമം രൂപീകരിച്ചത് ആരാണ്?
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?
ദ്രവീകരണ ലീനതാപത്തിന്റെ ഡൈമെൻഷൻ എന്ത് ?
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?
ഉത്സർജ്ജന ശക്തി( Emissive Power ) യുടെ യൂണിറ്റ് ഏത് ?