Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സിന്ധു നദിതട സംസ്ക്കാരത്തിൻറെ സഗരാസൂത്രണം, ജീവിത രീതിയിലും ഉൾപ്പെടാത്ത വസ്തുതകൾ ഏവ ?

  1. ഹാരപ്പയും മോഹജെദാരയും ആസൂത്രണം ചെയ്തു നിർമ്മിച്ച നഗരങ്ങളാണ്.
  2. കവാടങ്ങളോട് കൂടിയ മതിലുകൾ കൊണ്ട് സുരക്ഷിതമാക്കപ്പെട്ടവയാണ് നഗരങ്ങൾ.
  3. അധിവാസ കേന്ദ്രങ്ങളെ രണ്ടായി വേർതിരിച്ചിരിക്കിരിക്കുന്നു. അന്തർനഗരവും (Citadel) അധോഭാഗവും (Lower city).
  4. നഗരം മുഴുവൻ ബന്ധിക്കുന്ന റോഡുകളുടെ ശൃംഘല ഉണ്ടായിരുന്നു.

AI, II, IV ശരി & III തെറ്റ്

BI, II, III ശരി & IV തെറ്റ്

CI, II, III, IV ശരി

DI, II ശരി & III, IV തെറ്റ്

Answer:

C. I, II, III, IV ശരി

Read Explanation:

  • ആസൂത്രണം ചെയ്ത നഗരങ്ങൾ: ഹാരപ്പയും മോഹൻജൊ-ദാരോയും ഗ്രിഡ് രീതിയിൽ (Grid system) വളരെ കൃത്യതയോടെ നിർമ്മിച്ച നഗരങ്ങളാണ്.

  • കോട്ടമതിലുകൾ: നഗരങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാനായി കവാടങ്ങളോട് കൂടിയ വലിയ കോട്ടമതിലുകൾ ഉണ്ടായിരുന്നു.

  • അധിവാസ കേന്ദ്രങ്ങളുടെ വിഭജനം: നഗരങ്ങളെ പൊതുവെ ഭരണാധികാരികൾക്കായി ഉയർന്ന പ്രദേശമായ സിറ്റാഡൽ (Citadel/അന്തർനഗരം) എന്നും, സാധാരണക്കാർക്കായി അധോഭാഗം (Lower city) എന്നും രണ്ടായി തിരിച്ചിരുന്നു.

  • റോഡുകളുടെ ശൃംഖല: നഗരങ്ങളിലെ റോഡുകൾ പരസ്പരം ലംബമായി (right angles) ഛേദിക്കുന്ന രീതിയിലായിരുന്നു നിർമ്മിച്ചിരുന്നത്. ഇത് നഗരത്തെ വലിയ ബ്ലോക്കുകളായി മാറ്റി.


Related Questions:

The economy of the Harappan Civilisation was primarily based on?
In the Indus Valley Civilisation, Great Bath was found at which place?
'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :
സിന്ധുനദീതട സംസ്കാരത്തിലെ സുപ്രധാന കേന്ദ്രങ്ങളായിരുന്നു ഹാരപ്പയും മോഹൻ ജൊദാരയും. ഇപ്പോൾ ഈ സ്ഥലങ്ങൾ ഏതു രാജ്യത്താണ്?

ഹാരപ്പ, മെസോപ്പൊട്ടോമിയൻ സംസ്കാരങ്ങൾ തമ്മിൽ കച്ചവടങ്ങൾ നടന്നിരുന്നതിനുള്ള തെളിവാണ്

  1. മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമർശം.
  2. ഹാരപ്പയിൽ നിന്ന് ലഭിച്ച മെസൊപ്പൊട്ടോമിയൻ മുദ്രകൾ.
  3. വെങ്കലത്തിൽ തീർത്ത പായ്ക്കപ്പലിന്റെ രൂപങ്ങൾ കണ്ടെടുത്തത്