App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?

Aപ്രണയ കമ്മീഷൻ

Bബി എ മായാവി

Cവിവാഹ കമ്മട്ടം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇ വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ

  • പ്രണയ കമ്മീഷൻ (1931)

  • ബി എ മായാവി

  • മായാവി മനുഷ്യൻ (1934)

  • വിവാഹ കമ്മട്ടം (1934)

  • പെണ്ണരശുനാട് (1935)


Related Questions:

താഴെപ്പറയുന്നവയിൽ ജി ശങ്കരപ്പിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?
കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ഏത് ?