App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പയറിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?

Aഉജ്ജ്വല, ജ്വാലാമുഖി

Bജ്യോതിക, ഭാഗ്യലക്ഷ്മി

Cപവിത്ര, അന്നപൂർണ്ണ

Dസൽക്കീർത്തി, കിരൺ

Answer:

B. ജ്യോതിക, ഭാഗ്യലക്ഷ്മി

Read Explanation:

ചില സങ്കരയിനം വിത്തുകൾ ഉജ്ജ്വല, ജ്വാലാമുഖി - മുളക് ജ്യോതിക, ഭാഗ്യലക്ഷ്മി -പയർ പവിത്ര, അന്നപൂർണ്ണ -നെല്ല് ചന്ദ്രലക്ഷ, ചന്ദ്രശങ്കര-തെങ്ങ് സൽക്കീർത്തി, കിരൺ-വെണ്ട


Related Questions:

താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല.ഈ കേരള കാർഷിക സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് -----
താഴെ പറയുന്നവയിൽ മുളകിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?