App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ:

Aകേന്ദ്ര ഉപഭോകൃത സമിതി

Bസംസ്ഥാന ഉപഭോകൃത സമിതി

Cജില്ലാ ഉപഭോകൃത സമിതി

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത സമിതികളിൽ ഉൾപെടുന്നവ: കേന്ദ്ര ഉപഭോകൃത സമിതി സംസ്ഥാന ഉപഭോകൃത സമിതി ജില്ലാ ഉപഭോകൃത സമിതി


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?