Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?

  1. സമത്വത്തിനുള്ള അവകാശം
  2. സ്വത്ത് വാങ്ങാനുള്ള അവകാശം
  3. ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
  4. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
  5. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം

    Aനാലും അഞ്ചും

    Bഒന്നും മൂന്നും നാലും അഞ്ചും

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    B. ഒന്നും മൂന്നും നാലും അഞ്ചും

    Read Explanation:

    സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി - 44


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    നിലവിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്ര?
    പബ്ലിക് സർവീസ് കമ്മീഷനുകൾ സ്പെഷ്യൽ റിക്രൂട്ട്മെൻറ്റ് പരീക്ഷ നടത്തുന്നത് പൗരൻറ്റെ ഏതവകാശം സംരക്ഷിക്കാനാണ്?
    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?