താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഗവർണ്ണറുടെ നിയമനിർമ്മാണ അധികാരത്തിൽ ഉൾപ്പെടുന്നത് ഏതൊക്കെ ?
- നിയമനിർമ്മാണ സഭ പാസ്സാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകൽ.
- സംസ്ഥാന മുഖ്യമന്ത്രിയെ നിയമിക്കൽ.
- നിയമ നിർമ്മാണസഭ വിളിച്ചു ചേർക്കൽ.
- ധനകാര്യ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻകൂർ അനുമതി നൽകൽ.
A1, 2 and 3
B1, 2, 3, 4
C1, 2
D1, 3 and 4
