Challenger App

No.1 PSC Learning App

1M+ Downloads

നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ?

  1. സ്ഥിരതയോടു കൂടിയ വളർച്ച
  2. ദാരിദ്ര്യ നിർമ്മാർജ്ജനം
  3. സ്വാശ്രയത്വം
  4. ഭക്ഷ്യ സ്വയംപര്യാപ്തത

    Aഎല്ലാം

    Bഒന്നും മൂന്നും

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി - 1969–1974

    • ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ മാനവശേഷി പ്രയോജനപ്പെടുത്തി കൃഷിയിലും വ്യവസായത്തിലും സേവന മേഖലയിലും സ്വയം പര്യാപ്തത നേടാനും വിദേശ ആശ്രയത്വം ഇല്ലാതാക്കാനുമാണ് സ്വാശ്രയത്വം ലക്ഷ്യമിടുന്നത്


    Related Questions:

    താഴെ പറയുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങൾ ഏതെല്ലാം?

    1. സാമ്പത്തിക വളർച്ച
    2. സ്വാശ്രയത്വം
    3. ആധുനികവൽക്കരണം
    4. കയറ്റുമതി
      ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവല്സര പദ്ധതി ഏത് ?
      ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
      ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം ?
      ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?