Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  1. (i) കയർ
  2. (ii) പുനരുപയോഗ ഊർജ്ജം
  3. (iii) കശുവണ്ടിയും കൈത്തറിയും
  4. (iv) ഐടി & ഡിജിറ്റൽ സേവനങ്ങൾ

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും

    Cഎല്ലാം

    Dമൂന്നും നാലും

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • കയർ, കശുവണ്ടി, കൈത്തറി, ബീഡി, കരകൗശല വിദ്യ എന്നിവയാണ് കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായങ്ങൾ (Traditional Industries). ലക്ഷക്കണക്കിന് തൊഴിലാളികൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. • എന്നാൽ പുനരുപയോഗ ഊർജ്ജം (Renewable Energy), ഐടി & ഡിജിറ്റൽ സേവനങ്ങൾ (IT & Digital Services) എന്നിവ ആധുനിക വ്യവസായങ്ങളുടെ (Modern Industries/New-age Industries) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.


    Related Questions:

    കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കലാമേള ഏതാണ് ?
    കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?
    കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?
    കേരളത്തിൽ നടന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) കിരീടം നേടിയ ബോട്ട്‌ക്ലബ്ബ് ഏത് ?
    സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് ?